#lawofattraction #ashoknarayan
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.
വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 7736298611
Great things are coming my way 💞💖
Great things are coming my way ❤️💖
Great things are coming my way 💞💞
Great things are coming my way ❤️❤️💗
Great things are coming my way 💞💖💖
Thank you sir 🙏🙏🙏
Good things are coming my way
Namukk ishtamulla partnere engane lifeil kittan enth cheyyann sir?????????🙏
Thankyousir ❤️❤️❤️
ഉറച്ച തീരുമാനമെടുത്തിട്ടും ന്റെ വിവാഹം നടക്കുന്നില്ല
ഈ കാര്യം മാത്രം നടക്കില്ല
Good things are coming my way🙏🙏thanku somuch sir🙏🙏